മിഥ്യ
കൊഴിഞ്ഞ ഇലകള്‍ക്ക്
മുകളില്‍,
പചിലച്ചാറിന്‍റെ മിഥ്യകള്‍.
മരണത്തിന്‍റെ വിദൂര-
ദൃശ്യങ്ങള്‍ക്കിടയില്‍
പലായനത്തിന്‍റെ
ഗദ്ഗദങ്ങള്‍.
വിരല്‍ മുറിഞ്ഞു
ഞരമ്പ് പൊട്ടി
ചോരയോഴുകുമ്പോള്‍
നിലാവില്‍ കറുപ്പ്.
ഓടിമറയുന്ന നിഴലുകള്‍ക്ക്
സ്വപ്നങ്ങള്‍ക്ക്
വേട്ടമൃഗത്തിന്‍റെ വേഗം.
ഒളിത്താവളങ്ങളിലേക്ക്.
ഒളിക്കാന്‍
ഞാനും ഒരു മിഥ്യ.
കൊഴിഞ്ഞ ഇലകള്‍ക്ക്
മുകളില്‍,
പചിലച്ചാറിന്‍റെ മിഥ്യകള്‍.
മരണത്തിന്‍റെ വിദൂര-
ദൃശ്യങ്ങള്‍ക്കിടയില്‍
പലായനത്തിന്‍റെ
ഗദ്ഗദങ്ങള്‍.
വിരല്‍ മുറിഞ്ഞു
ഞരമ്പ് പൊട്ടി
ചോരയോഴുകുമ്പോള്‍
നിലാവില്‍ കറുപ്പ്.
ഓടിമറയുന്ന നിഴലുകള്‍ക്ക്
സ്വപ്നങ്ങള്‍ക്ക്
വേട്ടമൃഗത്തിന്‍റെ വേഗം.
ഒളിത്താവളങ്ങളിലേക്ക്.
ഒളിക്കാന്‍
ഞാനും ഒരു മിഥ്യ.
No comments:
Post a Comment