അവസാനം.
വിളിച്ചുണര്‍ത്തിയ
പകലുകള്‍,
ഉത്തരമില്ലാതെ
മടങ്ങിയ രാത്രികള്‍,
നിന്‍റെ ഓര്‍മ്മകള്‍
ചിത്രശലഭച്ചിറകുകള്‍.
കൊഴിഞ്ഞു വീണ
വഴികളിലത്രയും
ഇരുട്ട്,
നിശബ്ദത.
നിറമില്ലാത്ത
സ്വപ്‌നങ്ങള്‍.
ഭൂഖണ്ഡങ്ങള്‍
ഭേദിച്ച്, ഒടുവില്‍-
നിന്‍റെ മാറിലേക്ക്.
നിന്‍റെ മുലമൊട്ട്
തന്ന ചവര്‍പ്പെന്‍റെ
പകലിന്‍റെ സൂര്യന്‍.
ആര്‍ത്തനാദങ്ങള്‍കൊടുവില്‍,
നിലയില്ലാതെ
പൊങ്ങിതാണ്,
ചുഴികളില്‍
ഗര്‍ത്തങ്ങളില്‍
വീണവസാനിക്കുന്നത്
ജീവിതത്തിന്‍റെ
പച്ചപ്പ്.
വിളിച്ചുണര്‍ത്തിയ
പകലുകള്‍,
ഉത്തരമില്ലാതെ
മടങ്ങിയ രാത്രികള്‍,
നിന്‍റെ ഓര്‍മ്മകള്‍
ചിത്രശലഭച്ചിറകുകള്‍.
കൊഴിഞ്ഞു വീണ
വഴികളിലത്രയും
ഇരുട്ട്,
നിശബ്ദത.
നിറമില്ലാത്ത
സ്വപ്‌നങ്ങള്‍.
ഭൂഖണ്ഡങ്ങള്‍
ഭേദിച്ച്, ഒടുവില്‍-
നിന്‍റെ മാറിലേക്ക്.
നിന്‍റെ മുലമൊട്ട്
തന്ന ചവര്‍പ്പെന്‍റെ
പകലിന്‍റെ സൂര്യന്‍.
ആര്‍ത്തനാദങ്ങള്‍കൊടുവില്‍,
നിലയില്ലാതെ
പൊങ്ങിതാണ്,
ചുഴികളില്‍
ഗര്‍ത്തങ്ങളില്‍
വീണവസാനിക്കുന്നത്
ജീവിതത്തിന്‍റെ
പച്ചപ്പ്.
No comments:
Post a Comment